Friday, September 14, 2007

സിറ്റിസണ്‍ ജേര്‍ണലിസം




സ്‌നേഹിതരെ
മലയാള പത്രപ്രവര്‍ത്തനരംഗത്തേക്കും സിറ്റിസണ്‍ ജേര്‍ണലിസം കടന്നുവന്നിരിക്കുകയാണ്‌. ഒരുപക്ഷേ ഒരു പത3 സ്ഥാപനത്തിനു വെളിയിലുള്ള ആള്‍ എഴുതുന്ന പരമ്പര പത്രത്തില്‍, അതും ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്നത്‌ ഒരുപക്ഷേ ആദ്യമായിരിക്കാം. പറഞ്ഞുവരുന്നത്‌ കേരള കൗമുദി പത്രത്തിന്റെ തിരുവനന്തപുരം, കൊല്ലം എഡിഷനുകളില്‍ 14.9.07 വെള്ളിയാഴ്‌ച, അതായത്‌ ഇന്നു മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ രോഗം രോഗിക്കു മാത്രമോ എന്ന പരമ്പരയെപ്പറ്റിയാണ്‌. ഈ പരമ്പര എഴുതുന്നത്‌ ഈയുള്ളവനാണ്‌. നാല്‌ അധ്യായങ്ങളുള്ള ഈ റിപ്പോര്‍ട്ട്‌ പൂര്‍ണരൂപത്തില്‍ ബ്ലോഗില്‍ പോസ്‌റ്റുന്നതിനു മുമ്പായി കേരളകൗമുദിയില്‍ വന്ന അച്ചടി രൂപം കാണുക.
http://keralakaumudi.com/

4 comments:

  1. കേരള കൌമുദി ഓണ്‍ലൈന്‍ എഡിഷനില്‍ ഓടിച്ചൊന്ന് വായിച്ചിരുന്നു.

    ReplyDelete
  2. ഉത്തരവാദിത്തബോധത്തോടെ ഇത്തരം സംരംഭങ്ങള്‍ ചെയ്യാന്‍ സാധിച്ചാല്‍ അത് നാടിനു തന്നെ വളരെ നല്ലതായിരിക്കും.

    ആശംസകള്‍.

    ReplyDelete
  3. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍...!!

    ReplyDelete

Powered By Blogger

FEEDJIT Live Traffic Feed