tag:blogger.com,1999:blog-5270237133669887582.post6296003917259762737..comments2023-05-19T20:19:23.961+05:30Comments on കാദംബരി: സംസ്കൃതഭാഷയുടെ അംബാസിഡര്ടി.സി.രാജേഷ്http://www.blogger.com/profile/17645513784550033063noreply@blogger.comBlogger5125tag:blogger.com,1999:blog-5270237133669887582.post-71993280503591707202010-06-13T16:31:03.460+05:302010-06-13T16:31:03.460+05:30രാജേഷേട്ടാ ഇപ്പോഴാണ് താങ്കളുടെ ബ്ലോഗില്‍ എത്തു...രാജേഷേട്ടാ ഇപ്പോഴാണ് താങ്കളുടെ ബ്ലോഗില്‍ എത്തുന്നത് ....എന്തായാലും നന്നായി.....ചിലപ്പോഴെല്ലാം നമ്മള് ശ്രദ്ധിക്കാതെ കടന്നു പോകുന്ന കാര്യങ്ങളിലേക്ക് ഇടക്കൊരു ചൂണ്ടുപലക അത്യാവശ്യമാണ് . ആശംസകള്‍vachazhttps://www.blogger.com/profile/02005636555549916705noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-72908252912999926612010-03-18T14:13:07.259+05:302010-03-18T14:13:07.259+05:30നൃത്തമായാലും നാടകമായാലും കഥയായാലും പ്രഹര്‍ഷേണ ഹസിക...നൃത്തമായാലും നാടകമായാലും കഥയായാലും പ്രഹര്‍ഷേണ ഹസിക്കുന്നതെന്തോ അവയെല്ലാം പ്രഹസനമല്ലേ ഹരീ. ഞാന്‍ അതേ അര്‍ഥമാക്കിയിട്ടുള്ളു. ഈ ഡി.ലിറ്റെന്നൊക്കെ പറയുന്നതും ഒരു തരത്തില്‍ പ്രഹസനമാണെന്നിപ്പോള് ബോധ്യമായില്ലേ....?ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-23816462923842172112010-03-18T12:37:51.973+05:302010-03-18T12:37:51.973+05:30ഈ ഡി-ലിറ്റ് ഒക്കെ പല തമാശകള്‍ക്കിടയിലെ ഒരു തമാശ ആ...ഈ ഡി-ലിറ്റ് ഒക്കെ പല തമാശകള്‍ക്കിടയിലെ ഒരു തമാശ ആയി എടുത്താല്‍ പോരെ?!!

(പിന്നെ എനിക്ക് നിങ്ങളുടെ പ്രൊഫൈല്‍ കുറിപ്പ് നന്നേ പിടിച്ചു. :-)★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-71397513657761764502010-03-18T12:10:12.266+05:302010-03-18T12:10:12.266+05:30:-)
അപ്പോള്‍ റസൂല്‍ പൂക്കൂട്ടിക്ക് എന്തിന്റെ പേരില...:-)
അപ്പോള്‍ റസൂല്‍ പൂക്കൂട്ടിക്ക് എന്തിന്റെ പേരിലാണ് സംസ്കൃത സര്‍വ്വകലാശാല ഡി-ലിറ്റ് നല്‍കിയത്? ഓസ്കര് വാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തില്‍ ‘ഓംകാരം’ എന്നു പറഞ്ഞതുകൊണ്ടോ?

ജനപ്രിയരായവര്ക്ക് ഇങ്ങിനെ ബിരുദം നല്കി മാധ്യമശ്രദ്ധ നേടുക എന്നതിലുപരി എന്തെങ്കിലും പ്രാധാന്യം ഇവയ്ക്കു കൊടുക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

കാവാലത്തെ പ്രകീര്‍ത്തിക്കുവാനായി ‘ഭഗവദ്ദജ്ജുക’ത്തെ പ്രഹസനമാക്കേണ്ടതുണ്ടോ? കൂടിയാട്ടത്തിലും ‘ഭഗവദ്ദജ്ജുകം’ അവതരിപ്പിക്കാറുണ്ട്. നൃത്ത/നാടക സാധ്യതകളുള്ള രസകരമായൊരു കഥയായാണ് തോന്നിയിട്ടുള്ളത്.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-73004106028297453322010-03-18T11:23:19.731+05:302010-03-18T11:23:19.731+05:30ഇത്രയുമായ സ്ഥിതിക്ക്, ഉദയനാണു താരം എന്ന സിനിമയിലൂ...ഇത്രയുമായ സ്ഥിതിക്ക്, ഉദയനാണു താരം എന്ന സിനിമയിലൂടെ നാട്യകലയില്‍ പുതിയ ചില രസങ്ങള്‍ കൂടി സംഭാവന ചെയ്ത ജഗതി ശ്രീകുമാറിനെ കൂടി ഡി.ലിറ്റിന് പരിഗണിക്കേണ്ടതാണ്. (അദ്ദേഹം അതു വാങ്ങുമോ എന്നറിയില്ല. കാരണം ഡോക്ടറേറ്റിനൊന്നും ഇപ്പോഴൊരു വിലയുമില്ലെന്നാണ് അമ്പിളിച്ചേട്ടന് പറയുന്നത്. എങ്കിലും ഒന്നു സമീപിച്ചുനോക്കുന്നതില്‍ തെറ്റില്ല.....ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.com