tag:blogger.com,1999:blog-5270237133669887582.post6223043521560916582..comments2023-05-19T20:19:23.961+05:30Comments on കാദംബരി: ഈ വിധികര്‍ത്താക്കളെന്തിനാണു കരയുന്നത്?ടി.സി.രാജേഷ്http://www.blogger.com/profile/17645513784550033063noreply@blogger.comBlogger9125tag:blogger.com,1999:blog-5270237133669887582.post-82177529246745264092008-10-11T11:59:00.000+05:302008-10-11T11:59:00.000+05:30ബോബിന് പറഞ്ഞതു ശരിയാണ്. അതുകൊണ്ടാണ് സൂര്യയുടെ പരി...ബോബിന് പറഞ്ഞതു ശരിയാണ്. അതുകൊണ്ടാണ് സൂര്യയുടെ പരിപാടിക്ക് ആളു കുറവ്.....
ജോയ്,
അവസരം കിട്ടാന്‍ ഞാന്‍ ഗായകനൊന്നൊമല്ല.. നോക്കിക്കാണുന്ന ഓരാള് മാത്രം...
അജീഷ്, വിജയേട്ടന്, അങ്കിള്‍, കാര്‍വര്‍ണം നന്ദി....ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-69137850146927013442008-10-09T20:55:00.000+05:302008-10-09T20:55:00.000+05:30അതു മാത്രമല്ല കാര്‍വര്‍ണ്ണം, ഉര്‍വശ്ശി പ്രൊത്സാഹനം...അതു മാത്രമല്ല കാര്‍വര്‍ണ്ണം, ഉര്‍വശ്ശി പ്രൊത്സാഹനം, വക്രബുദ്ധി പറഞ്ഞതു പോലെ, ഡിസെബിലിറ്റി മാറുകയില്ലെന്നു ഉറപ്പു വരുത്തിയതിനു ശേഷമാണ്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-77317356229923506182008-10-09T20:48:00.000+05:302008-10-09T20:48:00.000+05:30ഉർവ്വശി അഭിനയം മറന്നിട്ടില്ല എന്നു അന്ന് മനസിലായി....ഉർവ്വശി അഭിനയം മറന്നിട്ടില്ല എന്നു അന്ന് മനസിലായി.
ഡിസെബിലിറ്റ്യ് ഉള്ള കുട്ടികളേ പ്രോത്സാഹിപ്പിക്കുന്നത് നല്ലത് തന്നെ. പക്ഷേ അതു നാഴികയ്ക്ക് നാൽപ്പതു വട്ടം അവരുടെ കുറവു എടുത്തു പറഞ്ഞു കണ്ണീർ വാർത്ത് അല്ല വേണ്ടിയിരുന്നത്.കാര്‍വര്‍ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-55409675498478984632008-10-09T08:24:00.000+05:302008-10-09T08:24:00.000+05:30നന്നായി വക്രബുദ്ധി. ഇതിനു മുമ്പും പലരും റിയാലിറ്റി...നന്നായി വക്രബുദ്ധി. ഇതിനു മുമ്പും പലരും റിയാലിറ്റി ഷോയെപറ്റി പോസ്റ്റിട്ട് ചര്‍ച്ച് ചെയ്തിട്ടുണ്ട്. പക്ഷേ ഈ പോസ്റ്റില്‍ ഉള്ളുകള്ളീകളെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. എന്നിട്ടും ആ കുട്ടികളുടെ പാട്ടുകേള്‍ക്കാനായി വിഢിപ്പെട്ടിക്കു മുമ്പില്‍ പോകാതിരിക്കാന്‍ കഴിയുന്നില്ല.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-65784252665772873412008-10-09T06:10:00.000+05:302008-10-09T06:10:00.000+05:30ചാനലുകള്‍ക്ക് പ്രേക്ഷകരെ കൂട്ടാനുള്ള വൃത്തികെട്ട ഒ...ചാനലുകള്‍ക്ക് പ്രേക്ഷകരെ കൂട്ടാനുള്ള വൃത്തികെട്ട ഒരു തന്ത്രമാണ് ഇത്തരം റിയാലിറ്റി ഷോകള്‍.ഇത്തരം ആഭാസങ്ങള്‍ക്കെതിരെ ജനവികാരം ഉയരണം.ഇതൊരു തരം തട്ടിപ്പാണ്.
നന്ദി..
ആശംസകള്‍.......
വെള്ളായണി വിജയന്Vellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-60712956296486218912008-10-04T16:36:00.000+05:302008-10-04T16:36:00.000+05:30കിട്ടാത്ത മുന്തിരി പുളിയ്കും .വക്രബുദ്ധി ഏതിലാണ് പ...കിട്ടാത്ത മുന്തിരി പുളിയ്കും .വക്രബുദ്ധി ഏതിലാണ് പങ്കെടുത്തത് 2007 ഓ 2008 ഓ..ഔട്ടായീ..ലേjoyhttps://www.blogger.com/profile/11791032207615056445noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-72997022144796596422008-10-04T12:25:00.000+05:302008-10-04T12:25:00.000+05:30നാം മലയാളികള്‍ ഇങ്ങിനെ എന്തെല്ലാം കാണാനിരിക്കുന്നു...നാം മലയാളികള്‍ ഇങ്ങിനെ എന്തെല്ലാം കാണാനിരിക്കുന്നുajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-57464668983435551812008-10-04T12:24:00.000+05:302008-10-04T12:24:00.000+05:30What about Surya Tv's Voice of Kerala? There is no...What about Surya Tv's Voice of Kerala? There is no SMS, no cheap sentiments, only singing is important, no tears in elimination round, weekly elimination, judges encurage the candidates always. think it's really worth watching. Because there is no GIMMICS used to catch viewers. A clear show!Anonymoushttps://www.blogger.com/profile/04471487530205305304noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-18036804745320043912008-10-04T11:36:00.000+05:302008-10-04T11:36:00.000+05:30ചാനൽ റിയാലിറ്റി ഷോകളെപ്പറ്റി പറഞുകൊണ്ട് ഞാൻ വീണ്ടു...ചാനൽ റിയാലിറ്റി ഷോകളെപ്പറ്റി പറഞുകൊണ്ട് ഞാൻ വീണ്ടും....ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.com