tag:blogger.com,1999:blog-5270237133669887582.post5875177062725443853..comments2023-05-19T20:19:23.961+05:30Comments on കാദംബരി: വിചാരണകള്‍ പോകുന്ന പോക്കേ...ടി.സി.രാജേഷ്http://www.blogger.com/profile/17645513784550033063noreply@blogger.comBlogger6125tag:blogger.com,1999:blog-5270237133669887582.post-28425051562866895532009-03-19T20:21:00.000+05:302009-03-19T20:21:00.000+05:30"എസ്.എസ്.എല്‍.സി ബുക്കില്‍ എന്റെ ജാതിയായി രേഖപ്പ..."എസ്.എസ്.എല്‍.സി ബുക്കില്‍ എന്റെ ജാതിയായി രേഖപ്പെടുത്തിയിരിക്കുന്നതും ആനുകൂല്യങ്ങളൊന്നും കിട്ടാത്ത വിബാഗത്തിലാണ്, നായരോ നമ്പൂരിയോ എന്നു ഞാന്‍ പറയുന്നില്ല, എല്ലാം കണക്കായതിനാല്‍."
അപ്പോള്‍ താങ്കള്‍ ഈഴവന് അല്ലെ?Anonymousnoreply@blogger.comtag:blogger.com,1999:blog-5270237133669887582.post-597499378897031942009-03-19T17:09:00.000+05:302009-03-19T17:09:00.000+05:30കോട്ടയം,‘പരിപ്പി’ലെ നായന്മാരെപ്പറ്റി മന്നത്ത് പദ്മ...കോട്ടയം,‘പരിപ്പി’ലെ നായന്മാരെപ്പറ്റി മന്നത്ത് പദ്മനാഭന് പറഞ്ഞ ചരിത്രപ്രസിദ്ധമായ ഒരു പ്രയോഗമുണ്ട്. നായര്‍ക്ക് ആദ്യം അതുണ്ടാവണം?അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-52765524091837766972009-03-19T15:34:00.000+05:302009-03-19T15:34:00.000+05:30ഏതവനുമ് ചാടി കേറാന്‍ പാകത്തില്‍ കുനിഞ്ഞു നില്ക്ുന...ഏതവനുമ് ചാടി കേറാന്‍ പാകത്തില്‍ കുനിഞ്ഞു നില്ക്ുന്ന നായരുടെ പ്രുഷ്ടത്തില്‍ ഒരു ചവിട്ടു കൊടുക്കാന്‍ ഇനിയൊരു നായര്‍ ജനിച്ചു വരണം . കുറച്ചു അധമന്മാര് നായരെ ഉദ്ധരിക്കാന്‍ അവതരിച്ചിട്ടുണ്ട് . അച്ചിമാരുടെ വായില്‍ നിന്നും "ഫ " എന്ന ആട്ടു കേട്ടേ ഇവന്മാര് അടങ്ങുullashttps://www.blogger.com/profile/15504629920600537413noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-79112841978149600222009-03-19T05:47:00.000+05:302009-03-19T05:47:00.000+05:30ഒരഭിപ്രായം താഴെ രേഖപ്പെടുത്തിക്കൊള്ളട്ടെ.ഈ വിഷയത്ത...ഒരഭിപ്രായം താഴെ രേഖപ്പെടുത്തിക്കൊള്ളട്ടെ.

ഈ വിഷയത്തില്‍ ശ്രീ വക്രബുദ്ധിയുടെയും ശ്രീ എന്‍ കെ-യുടെയും ബുദ്ധി വക്രം തന്നെ എന്ന് രണ്ടു ലേഖനങ്ങളും വായിച്ചപ്പോള്‍ മനസ്സിലായി. ആരാണ് കൂടുതല്‍ വക്രിച്ചത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ പ്രയാസം തന്നെയാണ്! നിങ്ങളുടെ രണ്ടുപേരുടേയും ലേഖനങ്ങളുടെ ഒബ്ജക്ടീവ് എന്താണ് എന്നത് കണ്ഫ്യൂഷന് ആവും. രണ്ടുപേരും അവരവരുടെ വൃത്തത്തില്‍ കിടന്നു കറങ്ങുന്നു. അത്രതന്നെ.

ദാ, ഇപ്പോള്‍ വരുന്നു ഈ ശ്രീ കര്‍ത്തായുടെ കമന്റ്. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുമല്ലോ എന്റീശ്വരന്മാരെ!

എന്തൊക്കെയോ കുറെയേറെ കാര്യങ്ങള്‍ ഘോര ഘോരം എഴുതുന്ന തല്ലാതെ എന്തിനാണ് ഈ ഒരു ലേഖനം എന്ന് കൂടി രണ്ടുപേര്‍ക്കും ആലോചിക്കാമായിരുന്നു. ബാലകൃഷ്ണപിള്ളയുടെ നാറുന്ന നാവാണോ വിഷയം, അതോ നായര്‍മാരുടെ ജാതി ചിന്തയാണോ, സാമുദായിക സംവരണം ആണോ, സാമ്പത്തിക സംവരണം ആണോ എന്നൊന്നും എല്ലാം വായിച്ചു തീരുമ്പോള്‍ പിടികിട്ടിയില്ല. ലേഖകന്റെ നിലപാടും അതില്‍ വ്യക്തമല്ല. ഒരു അവിയല്‍ പരുവം. ഒന്നാലോചിച്ചാല്‍ ഇങ്ങനെ ഓരോ വിഷയത്തെ സംബന്ധിച്ചും ഓരോരോ ലേഖനങ്ങള്‍ വളരെ ഔചിത്യമായിരിക്കും എന്നു കരുതുന്നു.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-18461584115381341592009-03-18T23:06:00.000+05:302009-03-18T23:06:00.000+05:30നായര്‍ എന്നുള്ളത് ഒരു ‘ജാതി’യല്ലെന്ന് വക്രബുദ്ധിയു...നായര്‍ എന്നുള്ളത് ഒരു ‘ജാതി’യല്ലെന്ന് വക്രബുദ്ധിയും മറ്റ് ‘സംസ്ഥാന’നായന്മാരും മനസിലാക്കിയാല്‍ നന്ന്. (അല്ല, എന്തോന്നാ ഈ സംസ്ഥാന നായര്‍? കിടങൂരിന്റെ കാലത്ത് ഒരു ‘സമസ്ത’ നായരുണ്ടായിരുന്നു. അത്രത്തോളമോ അതിനപ്പുറമോ ആണോ ഈ സംസ്ഥാന നായര്‍?)നായര്‍ എന്നുള്ളത് ഒരു മതമാണു. അതിന്റെ ലക്ഷണങ്ങളില്‍ ഒന്ന് ‘നനച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്‘ ഉണങ്ങാനിടണം. തനിനായന്മാര് ജോലിയൊന്നും ചെയ്യില്ല. ചാരുകസേരയില്‍ കിടക്കും. ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ പോലും നായര്‍ക്ക് ആളുവേണം. അതിനുവേണ്ടി പരീശിലിപ്പിച്ച് എടുക്കപ്പെട്ടവരാണു ഇവിടുത്തെ ബ്രാഹ്മണര്‍. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് കിട്ടുന്ന സ്ഥാനമാനങ്ങള്‍ തൊഴില്‍ പരമാണു. പോത്തും ചാളയുമൊന്നും തിന്നാതെ, കള്ളുകുടിക്കാതെ, സംസ്കൃതത്തിലുള്ള ഗ്രന്ഥങ്ങള്‍ പഠിച്ച് ആത്മീയകാര്യങ്ങള്‍ നോക്കിയിരിക്കാന്‍ നായര്‍ക്ക് വയ്യ. അതിനു ഒരു പാര്‍ട്ടി. നായര്‍ നേരിട്ട് ഇടപെടുന്ന ഒരു ദൈവമേയുള്ളു. അയ്യപ്പന്. മണ്ഡലക്കാലത്ത് ഇറച്ചീം മീനും വെടിഞ്ഞ് 41 ദിവസം നീറ്റായി നടന്ന് മലചവുട്ടി നായര്‍ ഭക്തി നിറവേറ്റും. അപ്പോള്‍ ദളിതനും പിന്നാക്കക്കാരനും ഒക്കെ ഒരുമിച്ചാണു പോക്ക്. ഒരേ ഫാബ്രിക്കില്‍ പെട്ടവരായതു കൊണ്ടല്ലേ അങ്ങനെ ചെയ്യുന്നത്? ബാക്കിയമ്പലങ്ങളിലേപ്പോലെയല്ല ശബരിമല. അവിടെ പൂജാ സാഹിത്യം മലയാളത്തിലും തമിഴിലുമാണു. കറുപ്പും കണ്ചാവുമൊക്കെ നിവേദ്യമാണു. വെടലയല്ലാത്ത നല്ല ഒന്നാന്തരം നാളീകേരം നെയ് നിറച്ചും നിറയ്ക്കാതെയും ഭക്തിനിര്‍ഭരമായി ഉപയോഗിക്കും. പണ്ട്കാലത്ത് ഈ നമ്പൂരാരുകള് മലയ്ക്ക് പോകാറില്ലായിരുന്നു. കാരണം അവിടെ അവരുടെ ആവശ്യം ഇല്ല. ദാമ്പത്യപരമായി ചിന്തിക്കുമ്പോള്‍ വെറും പോഴനല്ലാത്ത, ഇത്തിരി ബുദ്ധീം വിവേകവുമൊക്കെയുള്ള സന്തതികള്‍ വേണമെന്ന് തോന്നുമ്പോള്‍ നായരച്ചികള്‍ നായര്ബ്രാഹ്മണരെ വിളിച്ച് പാ വിരിക്കുമായിരുന്നു. അതില്‍ ചളിപ്പ് തോന്നാതിരുന്നത് ഒരേ ഫാബ്രിക്കില്‍ പെട്ടവരായിരുന്നതു കൊണ്ടാണു. എന്നാല്‍ ഒരു നമ്പൂരിപ്പെണ്ണ് ഒരു ഭട്ടതിരിയെ തന്നെ വിളിച്ച് കിടത്തി എന്നിരിക്കട്ടെ. സംഗതി പുറത്തറിഞ്ഞാല്‍ സ്മാര്‍ത്തവിചാരം ഉറപ്പ്. അതെന്താ? അവര്‍ വഷളാകരുത്. തൊഴില്‍പരമായി അവര്‍ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ കൊടുക്കുന്നുണ്ട്. അതിനിടെ ചുറ്റിക്കളി പാടില്ല. അന്നത്തെ ലോ ഓഫ് ദ ലാന്‍ഡ് ശ്രദ്ധിക്കുക. കര്‍ത്താവ് നായരിലെ അഡ്മിനിസ്റ്റ്രേറ്റീവ് ഡസിഗ്നേഷനാണു. തഹസില്‍ദാര്‍, വില്ലേജ് ആഫീസര്‍ എന്നു പറയുന്ന പോലെ. ചാത്തനായാലും പാക്കരന്പിള്ളയായാലും അഡ്മിനിസ്റ്റ്രേറ്ററാണെങ്കില് കര്‍ത്താവാണു. പിന്നീട് അത് ചില്ലറ കൊടുത്ത് തരമാക്കാവുന്ന വിധമായി. നായരിലെ നല്ല കരുത്തന്മാര് തെങ്ങുകയറ്റം ശീലിച്ചപ്പോള്‍ അവര്‍ ഒരു ജാതി - ഒരു മതമായി മാറി. ദളിതുകള്‍ നായരല്ലാതെ
വേറാരാ? അവരും നായരും തമ്മിലുള്ള കമ്യൂണിക്കേഷനും കമ്യൂണിസവും ശ്രദ്ധിച്ചാല്‍ കാര്യം പിടി കിട്ടും.ചുരുക്കത്തില്‍ നായര്‍ ഒരു ജാതിയല്ല, മതമാണു. ബൌദ്ധന്മാരില് നിന്നാണു അതിനേറ്റവുംവലിയ ഭീഷണി നേരിട്ടിട്ടുള്ളത്. ഹിന്ദുമതം സ്റ്റ്രോങ്ങായിരുന്നിടത്ത് ബുദ്ധമതം ക്ലച്ച് പിടിച്ചില്ല. കേരളത്തിലോ? അതുപോലെ കേരളത്തിലെ രാജാക്കന്മാര്? സിമ്പിള്‍ നായേര്സ്. അല്ലാതെ ഈ വര്മ്മത്വത്തിനു വേരുകള്‍ എവിടെ? അതുകൊണ്ട് നമ്മള് എന്തിനു തര്‍ക്കിക്കണം. സംസ്ഥാന നായര്‍ സിന്ദാബാദ്.

(ഓ.ടോ - കേരളത്തില്‍ ഇത്രയധികം സംസ്ഥാന നായന്മാര് ഉണ്ടായിട്ടും അതിന്റെ നേതാവായി ഒരു നായരെ കിട്ടിയില്ലെ? ഈ പണിക്കര്‍ എന്നത് കൃസ്ത്യന്‍ പണിക്കരോ, ശ്രീനാരായണീയ പണിക്കരോ ആയിക്കൂടെന്ന് ഇല്ലല്ലോ. ഇത് അതല്ല എന്ന് വിശദീകരിച്ച് കൊടുക്കേണ്ടി വരുന്നത് കഷ്ടമല്ലെ? അവിടെയാണു സുകുമാരന്‍ നായരുടെ പ്രസക്തി)അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-66461905109989231782009-03-18T20:39:00.000+05:302009-03-18T20:39:00.000+05:30പുതിയലക്കം നാട്ടുപച്ചയില്, എന്റെ 'നായര്‍ മാടമ്പിക...പുതിയലക്കം നാട്ടുപച്ചയില്, എന്റെ 'നായര്‍ മാടമ്പിക്കു കൊമ്പു മുളയ്ക്കുമ്പോള്‍' എന്ന പോസ്റ്റ് വിച്രണ ചെയ്യപ്പെട്ടിരിക്കുന്നു. വാചാരണകള്‍ നല്ലതാണ്. പക്ഷെ എന്‍.കെ എന്ന ഒളിപ്പേരില്‍ വന്ന വിചാരണ ബ്ളോഗിനു പുറത്തായതിനാല്‍ ആരോഗ്യകരമായ സംവാദമായി പരിണമിക്കില്ലെന്നു തോന്നിയതിനാല്‍ പ്രസ്തുത ഭാരം ഞാന്‍ പോസ്റ്റു ചെയ്യുന്നു....ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.com