tag:blogger.com,1999:blog-5270237133669887582.post531571608333893198..comments2023-05-19T20:19:23.961+05:30Comments on കാദംബരി: ഇര: ഒരു കൊടും ചതിയുടെ കഥ - രണ്ട്ടി.സി.രാജേഷ്http://www.blogger.com/profile/17645513784550033063noreply@blogger.comBlogger9125tag:blogger.com,1999:blog-5270237133669887582.post-15884559885097791122008-01-08T13:58:00.001+05:302008-01-08T13:58:00.001+05:30and ...നന്ദുവിന്റെ കമന്റിനു താഴെ ഒരു ഒപ്പു വയ്ക്കു...and ...നന്ദുവിന്റെ കമന്റിനു താഴെ ഒരു ഒപ്പു വയ്ക്കുന്നുകടവന്https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-85731925271634233702008-01-08T13:58:00.000+05:302008-01-08T13:58:00.000+05:30ഏതൊരാളും നമ്മെ ജോലിക്ക് വിളിക്കുമ്പൊ അത് നമ്മോടുള്...ഏതൊരാളും നമ്മെ ജോലിക്ക് വിളിക്കുമ്പൊ അത് നമ്മോടുള്ള സ്നേഹത്തിലുപരി അവര്‍ക്കും നമ്മെക്കൊണ്ട് ആവശ്യമുള്ളതിനാലാണ് എന്നും ആ ആവശ്യം നടന്നില്ലെങ്കില്‍ പിന്നെ മുമ്പതെ സ്വഭാവമായിരിക്കില്ല കാണുക എന്നും അറിഞ്ഞിരിക്കുക, കരുതിയിരിക്കുക. പ്രത്യേകിച്ച് ഒരു സ്ഥാപനത്തില്‍ തരക്കെടില്ലതെ കഴിഞ്ഞ് പോവുമ്പോള്‍. പറ്റുമെങ്കില്‍ പാരലല്‍ ആയി വര്‍ക്ക് ചെയ്യുന്നതായിരിക്കും നല്ലത്......ആകാംഷയോടെ കാത്തിരിക്കുന്നു അടുത്തു ഭാഗത്തിനായി..<BR/><BR/>നന്ദു പറഞ്ഞതിലും കാര്യമുണ്ട്, (ഞാനും സൌദിയിലാണെ) അറബ് വംശജരുടെ കൂടേ ജോലി ചെയ്ത് നോക്കണം അപ്പൊഴറിയാം എന്താണ് ജീവിതമെന്ന്. ഒരരികിലൂടെ പോകാമെന്ന് വെച്ചാലും സമ്മതിക്കില്ല. ഇട്ട് തോണ്ടും, അനില്ബാനറ്ജിയെപ്പൊലെ തലതിരിഞ്ഞ ആശയങ്ങള്‍ പറയും, കക്ഷത്തിലേത് വീഴാതെ ഉത്തരത്തിലേത് എടുക്കാന്‍ പറയുമ്...നന്ദു, പ്രതികരിക്കാത്തവരോടാണ് ഈ സ്വഭാവം കൂടുതലെടുക്കുക എന്നതിനാല്‍ പ്രതികരിക്കുന്നതാണ് നല്ലത്, മറ്റുള്ളവരോട് മോശം പറഞ്ഞാലും ഉളില്‍ നമ്മോടൊരു പേടിയുണ്ടാവുമ്.(സ്വാനുഭവം)പിന്നെ കരുതിയിരുന്നോളണം സകഡ് വരുമ്പോള്‍ പാട്രിയറ്റ് വിടൊളുക.ഇന്ത്യക്കാരോട് പൊതുവെ കാണിക്കുന്ന മുരട്ട് സ്വഭാവത്തിന്റെ കാരണവും സധാരണ ഹിന്ദികള്‍ പ്രതികരിക്കില്ല, അന മിസ്കീന്, മാലിഷ് എന്ന് പറയുന്ന സ്വഭാവമാണ് എന്നതിനാലാണ്.കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-5827669959566299212008-01-08T02:10:00.000+05:302008-01-08T02:10:00.000+05:30നന്ദുവിന്റെ കമന്റിനു താഴെ ഒരു ഒപ്പു വയ്ക്കുന്നു.പക...നന്ദുവിന്റെ കമന്റിനു താഴെ ഒരു ഒപ്പു വയ്ക്കുന്നു.<BR/>പക്ഷേ, നാട്ടില്‍ നല്ല ജോലിയിലിരുന്ന ഒരാളെ ഇങ്ങനെ ഒരു പരീക്ഷണത്തിലേക്ക് വലിച്ചിഴച്ചു എന്നു കേട്ടപ്പോള്‍ എനിക്കെന്തോ അത്ര ദഹിച്ചില്ല. ബാക്കി കൂടി വായിക്കാനായി കാത്തിരിക്കുന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-54487790194179087892008-01-07T23:51:00.000+05:302008-01-07T23:51:00.000+05:30വായിക്കുന്നു. ആ കോഴിയുടെ കൂവലും കേള്‍ക്കുന്നു.തുടര...വായിക്കുന്നു. ആ കോഴിയുടെ കൂവലും കേള്‍ക്കുന്നു.തുടരൂ ബാക്കി കൂടി പറയൂ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-86313944244684616542008-01-07T21:06:00.000+05:302008-01-07T21:06:00.000+05:30ഹ..ഹ..ഹ രാജേഷ്, ഇതിലൊന്നും മൂഡോഫാകാനില്ല. താങ്കള്‍...ഹ..ഹ..ഹ രാജേഷ്, ഇതിലൊന്നും മൂഡോഫാകാനില്ല. താങ്കള്‍ സൌദിയിലേയ്ക്കു വരൂ.... ഈ ഏഴുതിയതൊന്നും ഒന്നുമല്ലെന്നു തോന്നും ഇവിടുത്തെ അനുഭവങ്ങള്‍.!!. ഓരൊ നിമിഷവും മാറ്റി മാറ്റിപ്പറയുന്നവരാണധികവും. അതൊക്കെ കേട്ടു തഴമ്പിച്ചതു കൊണ്ടാവാം അധികം മനസ്സില്‍ തട്ടിയില്ല. . എന്തായാലും താങ്കളുടെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ ആ ഭാഗം ന്യായീകരിക്കാന്‍ തോന്നും പക്ഷെ അനിലിലെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ തായ ടെന്‍ഷനും പരിമിതികളും ഉണ്ടായിരുന്നിരിക്കാം.... എന്തായാലും സത്യ സന്ധമായ തുറന്ന എഴുത്തിനു ആശംസകള്‍..! തുടരൂ.നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-21943828311476073302008-01-07T14:46:00.000+05:302008-01-07T14:46:00.000+05:30തുടരട്ടെ...--തുടരട്ടെ...<BR/>--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-59564581049878431972008-01-07T14:40:00.000+05:302008-01-07T14:40:00.000+05:30രാജേഷ് വായിക്കുന്നുണ്ടായിരുന്നു, എന്താ എഴുതേണ്ടത് ...രാജേഷ് വായിക്കുന്നുണ്ടായിരുന്നു, എന്താ എഴുതേണ്ടത് എന്നറിയില്ല, പൂര്‍ത്തിയാക്കിയിട്ട് കമന്റ് ഇടാം എന്നു കരുതുന്നു.. പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകാണുമെന്ന് വിശ്വസിക്കുന്നു.:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-12669965740407120132008-01-07T14:16:00.000+05:302008-01-07T14:16:00.000+05:30പിന്നെ എന്തു സംഭവിച്ചു?.....ഇപ്പോള്‍ എന്തു ചെയ്യുന്...പിന്നെ എന്തു സംഭവിച്ചു?.....ഇപ്പോള്‍ എന്തു ചെയ്യുന്നു ?.....ആകാംഷയോടെ കാത്തിരിക്കുന്നു അടുത്തു ഭാഗത്തിനായി..Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-43392823623669863092008-01-07T12:47:00.000+05:302008-01-07T12:47:00.000+05:30കുറുനരി, മീനാക്ഷി, വാല്മീകി, കടവന്‍, ഏ.ആര്.നജീം....കുറുനരി, മീനാക്ഷി, വാല്മീകി, കടവന്‍, ഏ.ആര്.നജീം....... വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി. രണ്ടാം അധ്യായം പോസ്റ്റു ചെയ്തിരിക്കുന്നു. വായിക്കുക.....ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.com