tag:blogger.com,1999:blog-5270237133669887582.post517874425180954171..comments2023-05-19T20:19:23.961+05:30Comments on കാദംബരി: പേരുമാറ്റാനും ഓരോരോ കാരണങ്ങള്ടി.സി.രാജേഷ്http://www.blogger.com/profile/17645513784550033063noreply@blogger.comBlogger8125tag:blogger.com,1999:blog-5270237133669887582.post-22384413580626284562020-03-25T15:57:40.273+05:302020-03-25T15:57:40.273+05:30ഞാനിവിടെയുണ്ട് സുഹൃത്തേ.,, പഴയ അതേ വീട്ടുപേരിൽ.. ഇ...ഞാനിവിടെയുണ്ട് സുഹൃത്തേ.,, പഴയ അതേ വീട്ടുപേരിൽ.. ഇടയ്ക്കുള്ള എഴുത്തിലും'.. ഫോൺ: 9447249029ഉണ്ണിക്കൃഷ്ണൻ പൂഴിക്കാട്https://www.blogger.com/profile/05251529196757517703noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-76643353976331154082009-03-28T19:38:00.000+05:302009-03-28T19:38:00.000+05:30പകല്‍കിനാവനും കുമാരനും ആര്യനും നന്ദി.ഹരീ,സാന്ദര്ഭ...പകല്‍കിനാവനും കുമാരനും ആര്യനും നന്ദി.

ഹരീ,
സാന്ദര്‍ഭികമായി ഏതര്‍ഥവും എടുക്കാം. ചില സമയത്ത് മദ്യം, ചിലപ്പോള്‍ മയില്‍പ്പേട, മറ്റുചിലപ്പോള്‍ സരസ്വതി അഥവാ അക്ഷരം.... മൂന്നും ലഹരിയാണല്ലോ...

കര്‍ത്താജീ,
ഉണ്ണിക്കൃഷ്ണന് ഇപ്പോള്‍ എവിടെയോ അധ്യാപകനായി ജോലി ചെയ്യുകയാണെന്നു കേട്ടു. വിലാസവും ഫോണ്‍ നമ്പറും ഒക്കെ നഷ്ടപ്പെട്ടുപോയി. തര്‍ജനി എന്ന ഇന്റര്‍നെറ്റ് മാസികയുടെ പത്രാധിപസമിതിയിലും ഇടയ്ക്ക് കക്ഷിയുടെ പേരു കണ്ടിരുന്നു. ഉണ്ണിയുടെ കഥകളില്‍ എനിക്കും പ്രതീക്ഷയുണ്ടായിരുന്നു. വായനക്കാരല്ലല്ലോ, പത്രാധിപര്മാരല്ലേ ഇക്കാലത്ത് എഴുത്തുകാരെ സൃഷ്ടിക്കുന്നത്. ഉണ്ണിയും അതിനിരയായെന്നാണ് എന്റെ വിശ്വാസം.ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-75941440885662210982009-03-26T20:45:00.000+05:302009-03-26T20:45:00.000+05:30ഉണ്ണിക്കൃഷ്ണന് പൂഴിക്കാട് ഇപ്പോള്‍ എവിടെയുണ്ട്?പ്...ഉണ്ണിക്കൃഷ്ണന് പൂഴിക്കാട് ഇപ്പോള്‍ എവിടെയുണ്ട്?
പ്രതീക്ഷിച്ച പോലെ പിന്നെ കണ്ടില്ലഅശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-63536736579220098582009-03-26T17:24:00.000+05:302009-03-26T17:24:00.000+05:30നല്ല കുറെ പേരുകള്‍..."കാദംബരി"ക്ക് മംഗളാശംസകള്‍!നല്ല കുറെ പേരുകള്‍...

"കാദംബരി"ക്ക് മംഗളാശംസകള്‍!Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-26031633059738627432009-03-26T13:44:00.000+05:302009-03-26T13:44:00.000+05:30പോസ്റ്റ് നന്നായിപോസ്റ്റ് നന്നായിAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-8020083357009555032009-03-26T09:14:00.000+05:302009-03-26T09:14:00.000+05:30:-)ഒരു കുനഷ്ട് പേരില്‍ നിന്നും മറ്റൊന്നിലേക്ക് അല്‍...:-)
ഒരു കുനഷ്ട് പേരില്‍ നിന്നും മറ്റൊന്നിലേക്ക് അല്ലേ?

കാദംബരി = ഒരു തരം മദ്യം, മദജലം എന്നൊക്കെയും പിന്നെ പെണ്കുയില്, മയില്പേട, പഞ്ചവര്‍ണ്ണക്കിളി... ഒടുവിലായി സരസ്വതി എന്നും അര്‍ത്ഥം കാണുന്നു. ഇതിലേതാണ് ഉദ്ദേശിച്ചത്?

മാഷിന്റെ ചിരിക്കും സൌഹൃദത്തിനും ചേരുന്നൊരു പേരാണ് ഇതെന്നു തോന്നുന്നില്ല, പഴയതൊട്ടുമായിരുന്നില്ല. മറ്റൊരു പേരിലെത്തും വരെ ഇതു തന്നെ പോട്ടെ... അല്ലേ? :-)

‘ബ്ലോഗില്ലാത്തൊരുവനോട് ബ്ലോഗിനൊരു പേരിടാനും...’ എന്നു കൂടി ചേര്‍ത്താലോ? സത്യത്തില്‍ ബ്ലോഗിനു പേരിടുക എളുപ്പമാണ്, പക്ഷെ അതു നന്നായി മുന്നോട്ടു കൊണ്ടുപോവുകയാണ് പ്രയാസം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-22451369233128677142009-03-25T23:23:00.000+05:302009-03-25T23:23:00.000+05:30പോസ്റ്റ് ഇഷ്ടമായി.. അവസാനം അയ്യപ്പന്റെ വരികള്‍ കൂട...പോസ്റ്റ് ഇഷ്ടമായി.. അവസാനം അയ്യപ്പന്റെ വരികള്‍ കൂടി ഒത്തു വന്നപ്പോള്‍ വിഷമം തോന്നി....കൂരയില്ലതവന്റെ വേദന....പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5270237133669887582.post-1141177083311051352009-03-25T20:54:00.000+05:302009-03-25T20:54:00.000+05:30ഏതാനും ദിവസം മുമ്പ് റേഡിയോ മന്ദിരം ഞാന്‍ വീണ്ടും ...ഏതാനും ദിവസം മുമ്പ് റേഡിയോ മന്ദിരം ഞാന്‍ വീണ്ടും കാണുമ്പോള്‍ നിറംമങ്ങിയ ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തെയാണ് ആ വീട് ഓര്‍മിപ്പിച്ചത്. ഗേറ്റിലെ അക്ഷരങ്ങള്‍ക്കും അഴികള്‍ക്കും തുരുമ്പിന്റെ നിറം. എന്നിട്ടും ആ വീടു കണ്ടപ്പോള്‍ മനസ്സിന് വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു. കാലങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതുപോലെ.....ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.com